ബീഹാറില്‍ BJPക്ക് പണികൊടുത്ത് നിതീഷ് കുമാര്‍,സര്‍ക്കാര്‍ താഴെ വീഴുന്നു | *Politics

2022-08-09 2

Bihar: Nitish Kumar Ends Alliance With BJP, Again | ബിഹാറില്‍ രാഷ്ട്രീയ മാറ്റം ഉറപ്പായി. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാന്‍ സമയം തേടി. ഉച്ചയ്ക്ക് അദ്ദേഹം ഗവര്‍ണറെ കാണും. അതേസമയം, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 16 ബിജെപി മന്ത്രിമാര്‍ ഉടന്‍ രാജിവയ്ക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഇവരും ഇന്ന് ഗവര്‍ണറെ കാണുന്നുണ്ട്. പ്രതിപക്ഷമായ മഹാസഖ്യം പ്രത്യേക യോഗം ചേര്‍ന്നിരിക്കുകയാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി പുതിയ സര്‍ക്കാരുണ്ടാക്കുന്നതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു

#NitishKumar #Bihar #BiharPolitics

Videos similaires